Malayalam

ജയലളിത: ജനിച്ചത് കർണാടകത്തിൽ; എന്നാൽ തമിഴ് സ്വത്വത്തിൽ അഭിമാനിച്ചു

കന്നഡിഗ പ്രസ്ഥാനക്കാരുമായുള്ള ജയലളിതയുടെ കൊമ്പുകോർക്കലിന് നീണ്ട ചരിത്രം.

ജയലളിത എന്ന വിദ്യാർത്ഥിനി

അമ്മ പഠനവ്യഗ്രതയുള്ള ഒരു വിദ്യാർത്ഥിനിയും സഹപാഠികൾക്ക് പ്രിയങ്കരിയുമായിരുന്നു.

മതം മാര്‍ക്‌സിസ്റ്റുകാരെയും മയക്കുന്ന കറുപ്പാണോ?

വര്‍ദ്ധിച്ചു വരുന്നത് മതവിശ്വാസമല്ല, മതാചാരങ്ങളും ആഘോഷങ്ങളുമാണ്

മാധ്യമങ്ങളില്‍നിന്ന് കോടതിവാര്‍ത്ത അപ്രത്യക്ഷമാകുമ്പോള്‍

അഭിഭാഷകപക്ഷത്തുനിന്നു ഉയര്‍ന്ന ആവശ്യങ്ങള്‍ കേട്ടവര്‍ക്ക് കരയണമോ ചിരിക്കണമോ എന്നു ഇനിയും മനസ്സിലായിട്ടില്ല.

മാണിക്കു മുന്നില്‍ മൂന്നുവഴി, സാവകാശം തീരുമാനിക്കാം

എന്‍.ഡി.എ. വന്നതാണ് പ്രധാനം

ഇടതുപക്ഷത്തിന് ഇനിയും ബാലകൃഷ്ണപിള്ളയെ മനസ്സിലായില്ലേ?

മതകാര്യത്തില്‍ കോടതിയും പാര്‍ലമെന്റും ഒന്നും ഇടപെടരുത് എന്ന കാര്യത്തില്‍ ഹിന്ദു-മുസ്ലിം -ക്രിസ്ത്യന്‍ മതക്കാരെല്ലാം ഒറ്റക്കെട്ടാണ്. നിയമവും കോടതിയുമൊന്നും ഇങ്ങോട്ടുകടക്കേണ്ട

ബംഗലൂരു ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളിൽ അടിച്ചേൽപിച്ച അപഹാസ്യമായ പത്തുനിയമങ്ങൾ

ഈ ഉപാധികൾ കൂടുതൽ പ്രക്ഷോഭത്തിന് വഴിവെയ്ക്കാൻ മാത്രമാണ് സഹായകമായത്.

കോടതിയിലും നിയമവാഴ്ച ഇല്ലാതാകുമോ?

അഭിഭാഷക സംഘടനയില്‍ അംഗമായാല്‍ ഒരാള്‍ക്ക് അഭിപ്രായപ്രകടനസ്വാതന്ത്ര്യം നഷ്ടപ്പെടും എന്നുവരുന്നത് ഈ സംഘടനകള്‍ എവിടെ നില്‍ക്കുന്നു എന്ന ചോദ്യം ഉയര്‍ത്തുന്നുണ്ട്.

കൂടുതൽ പെൺകുട്ടികൾ വിദ്യാഭ്യാസം നേടുന്നു എന്നാൽ 84 ശതമാനവും ബിരുദത്തിന് ശേഷം പഠനം നിർത്തുന്നു

അതേസമയം രാജ്യത്തെ തൊഴിൽശക്തിയിലെ സ്ത്രീ പങ്കാളിത്തം 1999-ൽ 34 ശതമാനമായിരുന്നത് 2014-ൽ 27 ശതമാനമായി കുറയുകയാണ് ചെയ്തതെന്ന് അന്താരാഷ്ട്ര നാണ്യനിധി (ഐ.എം.എഫ്) 2015 ൽ നടത്തിയ പഠനം കാണിക്കുന്നു.

പിണറായി വിജയന്‍റെ സാമ്പത്തിക ഉപദേഷ്ടാവായി പ്രവർത്തിക്കുന്നതിൽ ചാരിതാർത്ഥ്യം, ഗീത ഗോപിനാഥ്

പ്രതിഫലം കൂടാതെയാണ് ഞാനീ പദവി വഹിക്കുന്നത്. കേരളത്തിലേക്ക് വരികയോ, സര്‍ക്കാറിന്‍റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇടപെടുകയോ ചെയ്യില്ല