ബിജു രമേശ് എത്രമാത്രം സമ്പന്നനാണ്? തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ പറയുന്നത്

ബിജു രമേശ് എത്രമാത്രം സമ്പന്നനാണ്?  തെരഞ്ഞെടുപ്പ്  സത്യവാങ്മൂലത്തിൽ പറയുന്നത്
ബിജു രമേശ് എത്രമാത്രം സമ്പന്നനാണ്? തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ പറയുന്നത്
Written by:

തെരഞ്ഞെടുപ്പ് വോട്ടർമാർക്ക് തങ്ങളുടെ സ്ഥാനാർത്ഥികളുടെ സമ്പത്തിനെക്കുറിച്ച് ധാരണയുണ്ടാക്കാൻ ലഭിക്കുന്ന സന്ദർഭമാണ്. ബാർ കോഴക്കേസിൽ ജനരോഷം ഉണർത്താൻ ശ്രമിച്ചയാളായ ബിജു രമേശിനെപ്പോലുള്ള ബിസിനസ്സുകാരുടെ കാര്യമറിയാനാകുമ്പോൾ പ്രത്യേകിച്ചും ജനത്തിന് കൗതുകം വർധിക്കുകയേ ഉള്ളൂ. 

തിരുവനന്തപുരം മണ്ഡലത്തിൽ നിന്ന് എ.ഐ.എ.ഡി.എം.കെ. സ്ഥാനാർത്ഥിയായി ബിജു രമേശ് ഇത്തവണ കേരളനിയമസഭയിലേക്ക് മത്സരിക്കുന്നു 

ബിജു രമേശിനും ഭാര്യക്കും രണ്ട5് ആശ്രിതർക്കും കൂടി ആകെപ്പാടെ 257 കോടിയിലധികം രൂപയുടെ ആസ്തി ആണുള്ളത്. 

ഇതാണ് ബിജു രമേശിനും കുടുംബത്തിനുമുള്ള സമ്പത്ത് ഇനം തിരിച്ച്:

ബിജു രമേശ് - 4,21,49,503 രൂപ

റാണി ബിജു (ഭാര്യ) -ലഭ്യമല്ല

രേഷ്മാ ബി രമേശ് (ആശ്രിത 1) -3,72,27,200 രൂപ

മേഘാ ബി രമേശ് (ആശ്രിത 2) -  3,72,27,200 രൂപ

ജംഗമവസ്തുക്കൾ 

ബിജു രമേശ് - 90,09,62,797.23 രൂപ

റാണി ബിജു-  17,40,56,632.23 രൂപ

രേഷ്മാ ബി രമേശ് (ആശ്രിത 1)-1,30,77,028.94 രൂപ

മേഘാ ബി രമേശ് (ആശ്രിത 2) - 93,86,250.65 രൂപ

സ്ഥാവരവസ്തുക്കൾ

ബിജു രമേശ് - 71,16,91,000 രൂപ

റാണി ബിജു (ഭാര്യ) -4,61,40,000

രേഷ്മാ ബി രമേശ് (ആശ്രിത 1) -2,65,75,000 രൂപ

മേഘാ ബി രമേശ് (ആശ്രിത 2) -  ലഭ്യമല്ല

ആർജിത ആസ്തികൾ

ബിജു രമേശ് - 58,85,53,000 രൂപ

റാണി ബിജു-  2,81,40,000 രൂപ

രേഷ്മാ ബി രമേശ് (ആശ്രിത 1)-1,19,50,000 രൂപ

മേഘാ ബി രമേശ് (ആശ്രിത 2) - ലഭ്യമല്ല

പൈതൃകമായി കിട്ടിയത്

ബിജു രമേശ് -  12,31,38,000 രൂപ

റാണി ബിജു-  1,80,00,000 രൂപ

രേഷ്മാ ബി രമേശ് (ആശ്രിത 1)-1,46,25,000 രൂപ

മേഘാ ബി രമേശ് (ആശ്രിത 2) - ലഭ്യമല്ല

ഉടമസ്ഥതയിലുള്ള മോട്ടോർ വാഹനങ്ങൾ

ഹ്യൂണ്ടായ ്ആക്‌സന്റ് കാർ -1

മെഴ്‌സിഡിസ് ബെൻസ് വാൻ -1

ഹിന്ദുസ്ഥാൻ അംബാസഡർ -1

ഹോണ്ടാ സിറ്റി -1

മെഴ്‌സിഡിസ് ബെൻസ് കാർ -2

ഷെവർലേ എൻജോയ് -1

ടൊയോട്ട ഇന്നോവ -4

ടൊയോട്ട എറ്റിയോസ് -1

മാരുതി സുസുക്കി ഓംനി -1

ഫോഴ്‌സ് വാൻ -2

മഹീന്ദ്ര പിക്ക് അപ്പ് വാൻ -1

മഹീന്ദ്ര ജീപ്പ് -3

മഹീന്ദ്രാ ബൊലേറോ ഇൻവേഡർ -1

ഹോണ്ടാ ആക്ടിവാ സ്‌കൂട്ടർ -1

ഹീറോ ഹോണ്ടാ സിഡി ഡോൺ ബൈക്ക് -4

റോയൽ എൻഫീൽഡ് ബുള്ളറ്റ് -1

റാണി ബിജു (ഭാര്യ) 

ഹോണ്ടാ അമേസ് -4

രേഷ്്മാ ബി രമേശ് (ആശ്രിത 1) - ഹ്യൂണ്ടായ് വേർണ 1

ഹീറോ ഹോണ്ട സിഡി ഡോൺ ബൈക്ക് - 1

ബാധ്യതകൾ

ബിജു രമേശ് -  17,28,70,364.33

റാണി ബിജു-  1,01,60,131 രൂപ

രേഷ്മാ ബി രമേശ് (ആശ്രിത 1)-3,11,777 രൂപ

മേഘാ ബി രമേശ് (ആശ്രിത 2) - ലഭ്യമല്ല

തർക്കമുള്ള ബാധ്യത

ബിജു രമേശ് - 9,96,556 രൂപ

Related Stories

No stories found.
The News Minute
www.thenewsminute.com